ദേശീയ പാതയോരത്തെ ബവ്കോ ഔട്ലറ്റുകള് മാറ്റാന്‍ പൊലീസ് സംരക്ഷണം നല്‍കും. ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ബവ്കോ എക്സൈസ് മന്ത്രിയെ സമീപിച്ചിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് സംരക്ഷണം നൽകാൻ തീരുമാനിച്ചത്
Post Your Comments