India

പിതാവിനും പെണ്‍കുട്ടികള്‍ക്കും നേരെ ആസിഡ് ആക്രമണം

ന്യൂഡല്‍ഹി: പിതാവിനും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖൈയ്‌ലയില്‍ സംഭവം നടന്നത്.

രാത്രിയിലാണ് സംഭവം നടന്നത്. ഏഴും പതിമൂന്നും പ്രായമുള്ള പെണ്‍കുട്ടികളാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. പിതാവിനൊപ്പം നടന്നുപോകുമ്പോള്‍ യുവാവ് ഇവര്‍ക്കുനേരെ ആസിഡ് ഒഴിക്കുകയായിരുന്നു. 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button