
മുസ്ലിം രാജ്യങ്ങൾക്കുള്ള യാത്രാവിലക്ക് നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ്. കോടതി തീരുമാനം രാജ്യസുരക്ഷയ്ക്ക് തിരിച്ചടിയാണ്. പുതിയ ഉത്തരവ് ഉടനുണ്ടാവുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാക്ക്, സിറിയ,സുഡാന്‍, ഇറാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ലോകവ്യാപകമായി ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ട്രംപിന്റെ നിലപാടിനെതിരെ അമേരിക്കൻ കോടതികൾ രംഗത്തെത്തിയിരുന്നു.
Post Your Comments