KeralaNews

പി ജയരാജന് ഫാസിസ്റ് വിരുദ്ധ പോരാളി പുരസ്കാരം

കണ്ണൂർ: പി ജയരാജന് ഫാസിസ്റ്റ് വിരുദ്ധ പോരാളി പുരസ്കാരം ലഭിച്ചു. കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജൻ പതിറ്റാണ്ടുകളായി നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം കണക്കിലെടുത്താണ്‌ നാഷണൽ സെക്കുലർ കോൺഫറൻസ് പുരസ്കാരം നൽകുന്നതെന്ന് എൻ എസ് സി   സംസ്ഥാന പ്രസിഡന്റ് പി ടി എ റഹീം എം എൽ എ പറഞ്ഞു.

പുരസ്കാരം കൈമാറുന്നത് മാർച്ച 7 ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ആയിരിക്കും എന്ന് സെക്രട്ടറി എം എ ജലീൽ പുനലൂർ അറിയിച്ചു.ഫാസിസ്റ്റ് വിരുദ്ധ പോരാളികളായ ഇ പി ജയരാജൻ, എം വി ജയരാജൻ, രോഹിത് വെമുലയുടെ സഹോദരൻ തുടങ്ങയവരെ ചടങ്ങിൽ ആദരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button