Gulf

സൗദി സൗദികമ്പനിയുടെവംശീയപരസ്യത്തിനെതിരെഅന്വേഷണം

റിയാദ് : സൗദി കമ്പനിയുടെ എഞ്ചിനിയര്‍ ജോലിക്ക് ഇന്ത്യന്‍ പൗരന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുള്ള പരസ്യത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സൗദി തൊഴില്‍ സാമുഹിക വികസന മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സൗദി സ്വദേശികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം ഉയര്‍ത്തിയിരുന്നു. പരസ്യം അസ്വീകാര്യമാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സാമുഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും അന്വേഷിച്ച് വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബ് അല്‍ ഖൈല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button