News

കോൺഗ്രസിൽ അതൃപ്തി ; 549 പഞ്ചായത്തങ്ങങ്ങൾ ബി ജെ പിയിൽ ചേർന്നു

കോൺഗ്രസിലെ പടലപ്പിണക്കങ്ങളിലും കുടുംബവാഴ്ചയിലും മനംമടുത്ത അഞ്ഞൂറിലേറെപ്പേർ കൂട്ടമായി ബി ജെ പിയിലേക്ക്. അരുണാചൽ പ്രാദേശിലാണ് സംഭവം.അരുണാചലിലെ കിഴക്കൻ കമെങ് ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ ഇവർ ബി ജെ പി അംഗത്വം സ്വീകരിച്ചു. അരുണാചൽ മുഖ്യമന്ത്രി പ്രേമ ഖണ്ടുവിന്റെയും, കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button