സൈന്യം 14 ഭീകരരെ വധിച്ചു. അഞ്ചു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ക്കൊടുവിലാണ് സീനായിയില്‍ ഭീകരരെ ഈജിപ്ഷ്യൻ സൈന്യം വധിച്ചത്. മൂന്നു കാര്‍ ബോംബുകളും 10 ഓളം സ്ഫോടകവസ്തുകളും നിര്‍വീര്യമാക്കിയതായും, നിരവധി ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഭീകരരില്‍നിന്നു സൈന്യം പിടിച്ചെടുത്തു എന്നും സൈനിക വക്താവ് അറിയിച്ചു.
2014ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് 33 സൈനികർ കൊല്ലപ്പെട്ടതിനാൽ അതിനാൽ സീനായിയിൽ അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. ഭീകരര്‍ നിരന്തരമായി പ്രദേശത്ത് സ്‌ഫോടനങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് പതിവ് കാഴ്ച്ചയായി മാറുന്ന ഒരു സ്ഥിതിയാണ് നില നില്‍ക്കുന്നത്.
Post Your Comments