ന്യൂഡൽഹി: ക്രമസമാധാനനില തകരുന്ന നിലയിൽ ബി ജെ പി പ്രവർത്തകർക്കെതിരെ ആക്രമമുണ്ടായാൽ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഈക്കാര്യത്തിൽ ഉറപ്പുകിട്ടിയതായി കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കുമ്മനം രാജശേഖരൻ പറഞ്ഞു. സി പി എമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങൾ കുമ്മനം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
Post Your Comments