മക്ക: ഹജജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ യാത്രചെയ്യാന്‍ പാകത്തിലുള്ള പുതിയ ഗതാഗത പദ്ധതിക്ക് സൗദി ഭരണാധികാര കേന്ദ്രത്തിന്റെ അനുമതി. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.പുതിയ സംവിധാനം തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ ബസ് യാത്രാ സൗകര്യം സാധ്യമാക്കും.
അതേസമയം സൗദി ഭരണാധികാരി അംഗീകരിച്ച മക്ക റീജിയനിലെ ഗതാഗത സംവിധാന പദ്ധതി അങ്ങേയറ്റം വിലമതിക്കുന്നതും തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നതും ആണെന്ന് രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ പ്രിന്‍സി ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു.
Post Your Comments