തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷയനുഭവിക്കുന്ന പ്രതികൾ ഇനി കളിപ്പാട്ടങ്ങളുണ്ടാക്കും സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലാണ് കളിപ്പാട്ട നിർമാണ കേന്ദ്രങ്ങൾ വരുന്നത്. ചൈൽഡ് ഡെവലെപ്മെന്റ് സെന്ററായിരിക്കും രൂപകൽപന. ഓട്ടിസം പോലുള്ള രോഗാവസ്ഥയുള്ള കുട്ടികൾക്ക് കൂടി ഉപകാരപ്രദമായ രീതിയിലുള്ള കളിപ്പാട്ടങ്ങളാവും നിർമിക്കുക. പൂർണമായും തടിയിൽ തീർത്ത പ്രകിതിദത്ത കളിപ്പാട്ടങ്ങളാവും ജയിൽ കളിപ്പാട്ടങ്ങൾ
Post Your Comments