കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി വിഷയം വാര്‍ത്തകളിൽ ഇടം പിടിച്ച ശേഷം ലക്ഷ്മി നായർക്കെതിരെ ഒട്ടനവധി ആരോപണങ്ങളും വിമർശനങ്ങളും വർത്തകളായിട്ടുണ്ട്.എല്ലാം അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോ ഒരു പഴയ പാചക പരിപാടിയുടേതായിരുന്നു. പരിപാടിയില്‍ അവതാരകയായ ലക്ഷ്മി നായരെ തെറിവിളിക്കുന്ന സീരിയല്‍ നടിക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് ആയിരങ്ങളാണ് രംഗത്തെത്തിയിരുന്നത്. അനിത എന്ന ആ നടി ലക്ഷ്മി നായര്‍ക്കെതിരെ ഫേസ്ബുക്കിൽ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ലക്ഷ്മി നായര്‍ അഴിഞ്ഞാട്ടക്കാരിയും മായാമോഹിനിയും താടകയും മാദകറാണിയുമെല്ലാമാണെന്ന് നടി അനിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയുന്നു. ലക്ഷ്മി നായരെ പല മോശം സാഹചര്യങ്ങളിലും താന്‍ കണ്ടിട്ടുണ്ടെന്നും ഈ കാരണത്താല്‍ താന്‍ പാചകം ചെയ്തതിനൊന്നും അവര്‍ മാര്‍ക്ക് തന്നില്ലെന്നും അനിത പറയുന്നു. ഇറങ്ങിപ്പോകുമ്പോള്‍ വീഡിയോയില്‍ കേള്‍ക്കുന്ന എല്ലാ തെറിയും താന്‍ വിളിച്ചതാണെന്നും അനിത സമ്മതിക്കുന്നുണ്ട്. എന്നാൽ ഇറങ്ങിപ്പോയപ്പോള്‍ തന്നോട് കാത്തുനില്‍ക്കാന്‍ പറയുകയും തുടർന്ന് ലക്ഷ്മി നായരും സംഘവുമെത്തി തന്നെ റൂമില്‍ പൂട്ടിയിട്ട് തെറി പറഞ്ഞുവെന്നും അനിത വെളിപ്പെടുത്തുന്നു. ഇതൊന്നും ചാനലില്‍ വരാത്തതിനാല്‍ താന്‍ മാത്രം തെറിവിളിക്കുന്നത് ജനങ്ങള്‍ കേട്ടു.
താന്‍ ചെയ്തത് തെറ്റാണോയെന്ന് അനിത ഫെയ്‌സ്ബുക്കില്‍ ചോദിക്കുന്നു. ഇത്രയുമെങ്കിലും പറഞ്ഞില്ലേല്‍ എന്തിനാ സമൂഹത്തില്‍ പെണ്ണായി ജീവിക്കുന്നതെന്നും അനിത പറയുന്നു. പ്രേക്ഷകരുടെ മുന്‍പില്‍ തന്നെ ആക്ഷേപിച്ചത് കൊണ്ട് മാത്രമാണ് താനിത് പരസ്യമായി പറയുന്നതെന്നും അനിത വിവരിക്കുന്നു. ഇനി ഇതിനെതിരെയും മോശമായി പ്രതികരിച്ചാല്‍, രണ്ടും കല്‍പിച്ചു താനും ഇറങ്ങുമെന്നും അനിത പറയുന്നു. ഇക്കാര്യത്തില്‍ ആരാധകരുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചാണ് അനിത പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:
ഹലോ ഹായ് ഫ്രണ്ട്‌സ്, ഞാന്‍ അനിത 22 വര്‍ഷമായി ഞാന്‍ മാന്യമായി ഒരു അര്‍ട്ടിസ്റ്റെന്ന നിലയില്‍ ജീവിച്ചു പോവുകയാണ്. ഇത് നിങ്ങളോടൊക്കെ പറയാന്‍ കാരണം, ഈ FACEBOOK ACCOUNT ഇതുവരെ ഉപയോഗിച്ചുക്കൊണ്ടിരുന്നത് എന്റെ HUSBUND മധു ചേട്ടന്‍ ആണ്.. എല്ലാവരുമായി ഇതുവരെ MINGLE ചെയ്തത് എന്റെ HUSBUND ആണ്. കാരണം എനിക്കിത് ഉപയോഗിക്കാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. ഇപ്പോള്‍ എനിക്കിത് ഓപ്പണ്‍ ചെയ്യേണ്ട സാഹചര്യം ആണ്. നിങ്ങള്‍ക്ക് കാരണം അറിയണ്ടേ? എന്നെ സ്‌നേഹിക്കുകയും എനിക്ക് ഇതുവരെ എല്ലാ പ്രോത്സാഹനവും തന്ന എല്ലാവരോടും ഇത് വായിക്കണമെന്നും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെന്നും അപേക്ഷിക്കുന്നു. നിങ്ങള്‍ കൈരളി ചാനലിലെ കിച്ചണ്‍ മാജിക് കണ്ടു കാണുമല്ലോ? അനിത എന്ന നടി അതായതു ഞാന്‍ നടന്നു തെറി പറയുന്നു എന്ന വീഡിയോ നിങ്ങള്‍ കണ്ടിരിക്കുമല്ലോ? അത് എന്തിനാ എന്ന് അവര്‍ പറയുന്നില്ലല്ലോ? അത് അവള്‍ പറയില്ല (തുണി നേരെ വണ്ണം ഉടുക്കാത്ത ) ( കൈരളി ചാനലില്‍ ഉള്ള ചില മാന്യന്മാര്‍ ഒഴികെ?) ചില പെങ്കൊന്തനമരെ വശീകരിക്കാന്‍ MAKEUP ഇട്ടു നടക്കുന്ന അഴിഞ്ഞട്ടക്കാരിയും മായാമോഹിനിയും ആണെന്ന് നടിച്ചു നടക്കുന്ന ആ കിളവി ആരെന്നു അറിയുമോ? നിങ്ങള്‍ക്ക് ആ തടാക ആരെന്നു അറിയണ്ടേ? ശീലാവതി ചമഞ്ഞു ആണുങ്ങളെ വലയല്‍ വീഴ്ത്തുന്ന മാദക റാണി. (ലക്ഷ്മി നായര്‍) അവള്‍ നായര്‍ അല്ല പരമ നാറിയ.. നല്ലവരായ നായര്‍ സമുദായത്തിന് പോലും അപമാനമാണ് അവള്‍. ഞാന്‍ അതില്‍ വിളിച്ച തെറി മുഴുവന്‍ ഞാന്‍ അവളെ വിളിക്കുന്നതാ. കാരണം ഞാന്‍ ഇവളുടെ പല രൂപത്തിലുള്ള കാഴ്ചകള്‍ കണ്ടിട്ടുണ്ടേ? ആദ്യം ഹണി എന്ന് പറയുന്ന പെങ്കൊന്തനും പിന്നെ ഇവളെ ലോകം മുഴുവന്‍ പെറുക്കി തിന്നാന്‍ നടക്കുമ്പോള്‍ ഇവളുടെ പിറകു മാത്രം ക്യാമറയില്‍ പകര്‍ത്തുന്ന ഒരു ചട്ടി തലയനും. അവന്‍ മുടിയും വളര്‍ത്തി നടക്കും ,അവന്റെ പേര് എനിക്കറിയില്ല. ഇവര്‍ 3 പേരുമായി പലതും ഞാന്‍ കണ്ടിട്ടുണ്ടേ. പക്ഷെ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോയതെ ഇല്ല. ഇതെല്ലം അവളുടെ മനസ്സില്‍ കിടന്നു, ഒടുവില്‍ എന്നോട് പ്രതികാരം ചെയ്തു. ഞാന്‍ പാചകം ചെയ്തതിനു ഒന്നും അവള്‍ മാര്‍ക്ക് തന്നില്ല. ഇതിനെ ഞാന്‍ എതിര്‍ത്തു. പക്ഷെ എല്ലാവരും അവള്‍ക്ക് സപ്പോര്‍ട്ട് ചെയ്തു. ഞാന്‍ എതിര്‍ത്തതിന് ഇറങ്ങിപോയ എന്നെ വിളിച്ചിട്ട് ഒരു മുറിയില്‍ WAIT ചെയ്യാന്‍ പറഞ്ഞു, ഞാന്‍ WAIT ചെയ്തു പിന്നെ ഞാന്‍ കാണുന്നത് കുറെ ആണുങ്ങളും പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ആ രണ്ടു അവന്മാരും പിന്നെ കൂടെ നിന്ന് ഒറ്റി കൊടുക്കുന്ന 2 അര്‍ടിസ്റ്റുകള്‍ അനില ശ്രീകുമാര്‍, അഞ്ചു അരവിന്ദ്;ഇത്രയും പേര് പെട്ടെന്ന് റൂമില്‍ വന്നു. അപ്പോഴേക്കും റൂമിന്റെ ലോക്ക് പുറത്തു നിന്ന് കൊണ്ട് ഒത്തിരി പേര് ചേര്‍ന്ന് കൊണ്ട് ലോക്ക് ഇട്ടു. പിന്നെ നിങ്ങള്‍ ഞാന്‍ വിളിക്കുന്ന തെറി അല്ലെ കേട്ടോളു അവര്‍ വിളിച്ച തെറി കേട്ടാല്‍ ത്രിച്ചുര്‍ പൂര പറമ്പ് പോലിരിക്കും. പിന്നെ എന്റെ ചെവിയില കുറച്ചു നേരത്തേക്ക് ഒരു മൂളല്‍ മാത്രേ ഉണ്ടായിരുന്നുള്ളു. ലക്ഷ്മി നായരും 2 അര്‍ടിസ്ടുകളും ചേര്‍ന്ന് വിളിച്ച തെറി, ദൈവമേ ഒര്‍ക്കാന്‍ കൂടി വയ്യ. സൂര്യന്‍ രാത്രിയില്‍ ഉദിച്ചാല്‍ അറിയാന്‍ പറ്റും ഇവരുടെ തനി സ്വരൂപം. പക്ഷെ ഇതൊന്നും അവര്‍ ഷൂട്ട് ചെയ്തില്ല. കാരണം അതൊക്കെ കാണിച്ചാല്‍ ഈ കാണിക്കുന്ന പകല്‍ മാന്യത ഒക്കെ നാട്ടുകാര്‍ കാണും. ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് ഇതൊക്കെ ക്യാമറയില്‍ നോക്കി പരസ്യമായി പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്നിട്ട് ഞാന്‍ മറ്റു അര്‍ടിസ്ടുകളെ ചീത്ത വിളിക്കുന്നതായി എഡിറ്റ് ചെയ്തു കാണിച്ചു. സജിതയെ ഇറക്കി വിടാനും എന്നെ കൊണ്ട് ഇത്രേം സംസാരിപ്പിച്ചതും അവര്‍ 3 പേരും ചേര്‍ന്നാണ്. പറയൂ ഞാന്‍ ചെയ്തത് തെറ്റാണോ? ഇത്രയുമെങ്കിലും പറഞ്ഞില്ലേല്‍ എന്തിനാ സമൂഹത്തില്‍ ഞാനൊരു പെണ്ണായി ജീവിക്കുന്നെ? എന്റെ പക്ഷത്ത് സത്യം ഉണ്ടേല്‍ എന്തും ഞാന്‍ തുറന്നു പറയും. എന്നെ പോലുള്ള സ്ത്രീകളെ അവള്‍ കണ്ടിട്ടില്ല. അവള്‍ കൈരളി ചാനലില്‍ റേറ്റിംഗ് കൂട്ടാന്‍ ചെയ്തതാ. പക്ഷെ താന്‍ കുഴിച്ച കുഴിയില്‍ താന്‍ താനെ വീണു എനിക്ക് ഇനി മുന്നോട്ടു പോകാന്‍ താല്പര്യം ഇല്ല. എന്നെ ഇത്രയും എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ മുന്‍പില്‍ ആക്ഷേപിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ പരസ്യമായി സത്യാവസ്ഥ നിങ്ങളെ അറിയിച്ചത്. ഇനി ഇതിനെതിരെയും മോശമായി പ്രതികരിച്ചാല്‍. നിങ്ങള്‍ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തില്‍ രണ്ടും കല്‍പിച്ചു ഞാനും ഇറങ്ങും.
Post Your Comments