ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിയുന്ന അഞ്ച് മലയാളികളെ ഉടന്‍ വിട്ടയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. സുഷമ സ്വരാജ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.സമുദ്രാതിർത്തി ലംഘിച്ച കേസില്‍ 2013ല്‍ തടവിലായ നേവി സംഘാഗംങ്ങളെയാണ് ഇപ്പോൾ വിട്ടയക്കുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റൊരു വിജയമാണ് ഇതും.ഉടൻ തന്നെ മലയാളികൾ നാട്ടിലെത്തുമെന്നാണ് വിവരം.
We have secured the release of 5 Indians from Kerala jailed in Togo. Good work by Indian mission in Accra and Consulate in Togo.
— Sushma Swaraj (@SushmaSwaraj) February 1, 2017
Post Your Comments