ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് അവതരിപ്പിക്കാനിരുന്ന കേന്ദ്ര ബജറ്റ് നാളത്തേക്ക് മാറ്റിയേക്കും. ബജറ്റ് അവതരണം മാറ്റണമെന്നു ലോകസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സ്പീക്കര്‍ ഇക്കാര്യം അനുവദിക്കാനാണ് സാധ്യത. ബജറ്റ് മാറ്റിയില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്
Post Your Comments