
തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറുന്നു. ലക്ഷ്‌മി നായർ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എസ് എഫ് ഐ വ്യക്തമാക്കി.സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നാണ് ആവശ്യം.
Post Your Comments