NewsInternational

ലഷ്‌കര്‍ നേതാവ് ഹാഫിസ് സയീദ് പാകിസ്ഥാനിൽ വീട്ടുതടങ്കലിൽ

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ലഷ്‌കര്‍ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീഡ വീട്ടുതടങ്കലിൽ. യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് പഞ്ചാബിലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജമാഅത്തുദ്ദാവ നിരോധിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഹാഫിസ് സയീദിനും സംഘടനയ്ക്കും എതിരെ നടപടി എടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം പാകിസ്ഥാന് നിർദേശം ലഭിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമാണ് ജമാഅത്തുദ്ദാവ നിരോധിക്കാന്‍ നീക്കം നടക്കുന്നതെന്ന് ഹാഫിസ് സയീദ് ട്വിറ്ററില്‍ കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button