KeralaNews

എല്ലാം ശരിയാകുമെന്നത് ഒരു വ്യാമോഹം മാത്രമായിരുന്നു

തിരുവനന്തപുരം: ഇടതുപക്ഷജനാധിപത്യ മുന്നണിക്കെതിരെ പ്രതിഷേധവുമായി അഭിനേത്രിയും സാസ്‌കാരിക പ്രവര്‍ത്തകയുമായ പാര്‍വ്വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുദ്രാവാക്യത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പാര്‍വ്വതി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാര്‍ ഉള്‍പ്പെടെ ഭയമുണ്ടെന്ന് പറഞ്ഞുതുടങ്ങിയെന്നും പാര്‍വ്വതി പറയുന്നു.

പെട്ടെന്നിങ്ങനെ തോന്നാൻ വിദ്യാർത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല കാരണം. എതിർപ്പുകൾ തുറന്ന് പറയാൻ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങൽ നേരിട്ട് അറിഞ്ഞത് കൊണ്ടാണെന്നും പാർവതി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button