ഗോവയില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി തീരുമാനിക്കും. ഗോവയില്‍ സഖ്യമില്ലാതെ തന്നെ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. അതേസമയം പരീക്കറെ മുന്‍നിര്‍ത്തിയാണ് ഗോവയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നത്.
Post Your Comments