NewsInternationalFunny & Weird

ഇത് സെബാസ്റ്റ്യൻ ഷാരോൺ; ജീവിതത്തിലെ കുങ്ങ്ഫു പാണ്ട; വീഡിയോ കാണാം

ഒരാളുടെ രൂപം കണ്ട് നമ്മൾ ആരെയും മുൻവിധിയോടുകൂടി സമീപിക്കരുത് എന്ന സന്ദേശമാണ് കുങ്ങ്ഫു പാണ്ട എന്ന അനിമേഷൻ ചിത്രം നമുക്ക് പകർന്നു നൽകുന്നത്. ‘പോ’ എന്ന പാണ്ടയുടെ പരിശീലനത്തിൽ ഉടനീളമുള്ള മണ്ടത്തരങ്ങൾ കണ്ട് തലയറഞ്ഞു ചിരിച്ചവരാണ് നമ്മൾ. പിന്നീട് ‘പോ ‘ കുങ്ങ്ഫു പാണ്ടയായി രൂപാന്തരം പ്രാപിച്ച് കാണിച്ച ചുവടുകൾ ഏവരെയും അത്ഭുതപെടുത്തുംവിധമാണ്. ഇത്രയും വണ്ണമുള്ളതുകൊണ്ട് ഇതൊക്കെ സാധ്യമാണോയെന്ന് പലർക്കും സംശയമാണ്. എന്നാൽ ആ സംശയത്തിനുള്ള ഉത്തരമാണ് സെബാസ്റ്റ്യൻ ഷാരോൺ. ഏകദേശം 100 കിലോയ്ക്ക് അടുത്ത് ശരീരഭാരമുള്ള ഇദ്ദേഹം കാണിച്ചുകൂട്ടുന്ന അഭ്യാസങ്ങൾ ഏവരെയും അത്ഭുതപെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യും. വീഡിയോ കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button