Gulf

സൗദിയില്‍നിന്നും അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമോ? പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസം

റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി സൗദി ശൂറ കൗണ്‍സില്‍. സൗദിയില്‍നിന്നും അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന നടപടി പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍, നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ശൂറ കൗണ്‍സില്‍ തള്ളുകയായിരുന്നു.

സൗദിയില്‍നിന്നും വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള സാമ്പത്തിക സമിതിയുടെ നിര്‍ദ്ദേശമാണ് ശൂറ കൗണ്‍സില്‍ തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button