NewsTechnology

സ്മാർട്ടഫോണുകൾ വാങ്ങുന്നതിന് 1000 രൂപ സബ്‌സീഡി നിർദേശം

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാർട്ടഫോണുകൾ വാങ്ങുന്നതിന് 1000 രൂപ സബ്‌സീഡി അനുവദിക്കണമെന്ന് സി എം പാനൽ ആവശ്യപ്പെട്ടു . ചെറുകിട കച്ചവടക്കാർക്കും , നികുതിയിതര പണമിടപാട് നടത്തുന്നവർക്കും 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ ഡിജിറ്റലിലേക്ക് മാറ്റാൻ ഈ നടപടി സഹായകരമാവും .പി എം പാലിനുവേണ്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് നിർദേശം പ്രധാനമന്ത്രിക്ക് കൈമാറിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button