ഹൈദരാബാദ്: 2019ന് മുന്‍പ് 2000ന്റെ നോട്ടുകളും പിന്‍വലിക്കണമെന്ന് കേന്ദ്രം പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അനില്‍ ബോഗിലിന്റെ ഉപദേശം. 50,100 രൂപ നോട്ടുകള്‍ ഒഴിച്ച് ബാക്കിയെല്ലാ നോട്ടുകളും പിന്‍വലിക്കണമെന്നാണ് തന്റെ നിലപാടെന്നും അനില്‍ ബോഗില്‍ പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ ഭാഗമായി 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത് താല്‍ക്കാലികമായാണ്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാരിന് ഈ തീരുമാനം പിന്‍വലിക്കേണ്ടി വരുമെന്നും അനില്‍ ബോഗില്‍ പറഞ്ഞു.
Post Your Comments