സൗദി : ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ തടവിലായ 5000 ത്തോളം പേരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. സൗദി പൗരന്മാരാണ് തടവിലുള്ളവരില്‍ ഏറെയും.പാകിസ്ഥാനിൽ നിന്ന് 68 പേരും ഇന്ത്യയിൽ നിന്ന് 19 തടവുകാരും ജയിലിൽ ഉണ്ട്. ഇതിൽ പ്രത്യേക ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് വിധിച്ചവരും വിചാരണ തടവുകാരും ഉണ്ട്. യമനിൽ നിന്നും സിറിയയിൽ നിന്നും മുന്നൂറിനടുത്ത് തടവുകാരുണ്ട്.
Post Your Comments