തിരുവനന്തപുരം: ബിജെപി പ്രവർത്തകരുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത സാഹചര്യത്തിൽ നേതാക്കൾ മാത്രം സുരക്ഷിതരായി ഇരുന്നിട്ടെന്തു കാര്യം, അവർക്കില്ലാത്ത സുരക്ഷ തനിക്കും വേണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. തനിക്ക് അനുവദിക്കപ്പെട്ട ” Y ” കാറ്റഗറി സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ഫേസ് ബുക്കിലൂടെയാണ് അറിയിച്ചത്.
Post Your Comments