ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടത്തിനു ലംഘനമാകുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കൈ’ പ്രദര്‍ശിപ്പിച്ചെന്നുള്ള ബിജെപി പരാതി നൽകിയതിനെ പരിഹസിച്ചു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.പ്രിയ ബിജെപി, നിങ്ങൾ ഭയപ്പെടേണ്ട എന്നാണ് രാഹുൽ പരിഹാസത്തോടെ ട്വീറ്റ് ചെയ്തിരിക്കുന്നത്.ദൈവങ്ങളുടെയും പുണ്യാളന്മാരുടെ ചിത്രത്തില്‍ ‘കൈ’ കാണുന്നുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ചിഹ്നം മാറ്റണമെന്നു ബിജെപി തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയിരുന്നു.
Dear BJP, डरो मत https://t.co/86DEihprtr
— Office of RG (@OfficeOfRG) January 17, 2017
Post Your Comments