തിരുവനന്തപുരം: സ്വകാര്യ ഫോൺ റീചാർജ് ചെയ്യാൻ അനധികൃതമായി പണം ചിലവാക്കിയതിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാര്‍ശ. കഴിഞ്ഞ മന്ത്രിസഭയിലെ 19 മന്ത്രിമാര്‍ക്കെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് കൈമാറി. പൊതു ഖജനാവിന് നഷ്ട്ടമുണ്ടാക്കിയതിനാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. പി കെ ജയലക്ഷ്മി ഒഴിച്ചുള്ള എല്ലാ മന്ത്രിമാരും നടപടിയാവശ്യത്തിന്റെ പരിധിയിൽപെടുന്നുണ്ട്.
Post Your Comments