നെഹ്രു ഗാന്ധി കുടുംബത്തില്‍ ഏറ്റവും ബുദ്ധികുറഞ്ഞയാള്‍ രാഹുല്‍ഗാന്ധിയെന്ന് ആര്‍.എസ്.എസ് നേതാവ് രാകേഷ് സിൻഹ . ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവോ ,അദ്ദേഹത്തിനെ മകളായ ഇന്ദിരാ ഗാന്ധിയോ ഇത്തരത്തിൽ നിലവാരമില്ലാതെ പെരുമാറിയിട്ടില്ല . . ആർ എസ് എസ് ഐഡിയോളജി മനസ്സിലാകണമെങ്കിൽ രാഹുൽ ഗാന്ധി തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കണം . രാഹുലിന് മാനസിക സ്ഥിരയില്ല . രാകേഷ് സിൻഹ വ്യെക്തമാക്കി.
ആർ എസ് എസ്സിനും നരേന്ദ്ര മോടിക്കുമെതിരെ ശക്തമായ വിമർശനങ്ങളാണ് ഇന്നലെ രാഹുൽ ഗാന്ധി ഉന്നയിച്ചത് . അധികാരത്തിലൂടെ വെറുപ്പ് പടർത്താനാണ് മോദിയും ആർ എസ് എസ്സും ശ്രമിക്കുന്നത് .ആർ എസ് എസ്സും മോദിയുമാണ് പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ ചൈതന്യം നശിപ്പിച്ചതെന്നുമാണ് രാഹുൽ പറഞ്ഞത് . കോൺഗ്രസ് അവരുടെ ഐഡിയോളജിയെ തകർക്കുകയും , അധികാരത്തിൽ തിരിച്ചെത്തുമെന്നും രാഹുൽ പറഞ്ഞിരുന്നു .
.
Post Your Comments