News

കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്

ഡല്‍ഹി: കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഘവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിന് മുന്‍പ് ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ടെന്നും ആയതിനാല്‍ വരുന്ന വര്‍ഷം 2017 ഫെബ്രുവരി ഒന്നിനാകും ബജറ്റ് നടക്കുക എന്നും അദേഹം പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് ജിഎസ്ടി അവതരിപ്പിക്കുന്നത്.
ഇതുകൂടാതെ, പ്രത്യാക റെയില്‍ ബഡ്ജറ്റ് ഉണ്ടാകില്ല. കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാകും റെയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button