ന്യൂ ഡൽഹി : രാജ്യത്തെ ഏറെ കോളിളക്കം സൃഷ്ട്ടിച്ച അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റർ അഴിമതി കേസ്സിൽ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരന്‍ ജെയിംസ് ക്രിസ്ത്യന്‍ മിഷേലിന് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
ഇടപാടിന് ഇടനില നിന്ന ക്രിസ്ത്യന്‍ മിഷേൽ 300 ലക്ഷം യൂറോ(215 കോടി രൂപ) കോഴ വാങ്ങിയെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതില്‍ ഒരു ഭാഗമാണ് ത്യാഗിക്കും ബന്ധുക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയത്.
Post Your Comments