ന്യൂഡൽഹി: വാഹന നികുതി നിരക്കുകൾ വർദ്ധിപ്പിച്ചു. ലൈസൻസ്, ബാധ്യതാ സർട്ടിഫിക്കറ്റ്,തുടങ്ങിയ ഫീസ് ആണ് ഉയർത്തുന്നത്. ഫിറ്റ്നസ് നിരക്കും കൂട്ടും. 2016 ഡിസംബർ 29 മുതൽ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി .ചരക്കു വാഹനങ്ങളുടെ ഫീസ് 100 രൂപയിൽ നിന്ന് 3000 രൂപയായി വർദ്ധിപ്പിച്ചു.
Post Your Comments