IndiaNews

ജയലളിതയ്ക്ക് ഭാരതരത്‌ന- ഹർജ്ജി മദ്രാസ് ഹൈക്കോടതി തളളി

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരത രത്‌ന നൽകാൻ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന പൊതു താല്പര്യ ഹർജ്ജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ മരണശേഷം നേരത്തെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.ജയലളിതയുടെ ജീവചരിത്രം എഴുതിയ കെ.കെ രമേശ് എന്ന ആൾ ആണ് കോടതിയെ സമീപിച്ചത്.എന്നാൽ സർക്കാർ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജ്ജി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button