India

സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം: കര്‍ശന നടപടിയുമായി ആഭ്യന്തരമന്ത്രി

ബെംഗളൂരു: സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ വിശദീകരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരു നഗരത്തില്‍ പുതിയതായി 550 സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് പോലീസ് ആറു പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button