കാസർഗോഡ് : ചെറുവത്തൂരിൽ ഉണ്ടായ സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് കാസർഗോഡ് ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അയ്യ ഭക്തന്മാരുടെ വാഹനങ്ങള്‍, പാല്, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി ജില്ല പ്രസിഡന്റ് കെ. ശ്രീകാന്ത് അറിയിച്ചു.
Post Your Comments