
തിരുവനന്തപുരം: വിവാദമായ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന. വിജിലൻസ് ഡയറക്ടർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത് .13 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിക്കപ്പെടുന്ന കേസിൽ . മെർസിക്കുട്ടിയമ്മയുടെ ഭർത്താവും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട
Post Your Comments