കാന്‍ബറ: സംഗീത പരിപാടിക്കിടെയുണ്ടായ തിക്കുംതിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. 19ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയില്‍ വിക്ടോറിയയിലെ ലോണില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം.
പരിപാടികഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുമ്പോഴാണ് തിക്കുംതിരക്കും ഉണ്ടായത്. ഓസ്‌ട്രേലിയന്‍ റോക്ക് ബാന്‍ഡായ ഡിഎംഎയുടെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.
Post Your Comments