ന്യൂഡല്‍ഹി: കേന്ദ്രആരോഗ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്‌ന്റെ ഒ എസ് ഡിയുടെ ഓഫീസിലാണ് റെയ്ഡ് നടന്നത്.
നിയമനത്തില്‍ ക്രമക്കേട് നടന്നതായിട്ടുള്ള പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ഡോ. നികുഞ്ച് അഗര്‍വാളിന്റെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായാണ് ആരോപണം.
Post Your Comments