മുംബൈ : പുലര്‍ച്ചെ കല്യാണിനും വിട്ടല്‍വാഡിക്കും ഇടയിൽ കുര്‍ള – അമര്‍നാഥ് ലോക്കല്‍ ട്രെയിന്റെ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തു. അധികൃതര്‍ പാളത്തിലെ തകരാര്‍ ഇപ്പോള്‍ പരിഹരിച്ച് വരികയാണ്.
ഇന്നലെ ഉത്തര്‍പ്രദേശിലെ കാണ്‍പൂറിലെ റൂറല്‍ ജില്ലയില്‍ അജ്മീര്‍-സിയാല്‍ഡ എക്‌സപ്രസ് ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments