നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി ജനുവരി രണ്ടിന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന. ഒരു ഇംഗ്ലിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്ക പ്രഖ്യാപനമായിരിക്കും ജനുവരി രണ്ടിന് നടത്തുകയെന്നാണ് സൂചന.
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധി അവസാനിക്കാനിരിക്കെയാണ് പുതിയപ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന.
Post Your Comments