IndiaNews

അസാധുനോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ

ന്യൂഡല്‍ഹി ; റിസര്‍ബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ കൈവശം വെച്ചാൽ പിഴ ചുമത്താൻ കേന്ദ്രം നീക്കം നടത്തുന്നു.അസാധുവായി നോട്ടുകൾ 10000 ത്തിനെക്കാൾ കൂടുതൽ വെച്ചാൽ 50000 രൂപ പിഴ ചുമത്താനാണ് നീക്കം.ഇതു സംബന്ധിച്ച്‌ ഡിസംബര്‍ 30ന് മുന്‍പ് ഒാര്‍ഡിനന്‍സ് ഇറങ്ങുമെന്നാണ് സൂചന.മുനിസിപ്പല്‍ മജിസ്ട്രേറ്റ് ആയിരിക്കും ഇത്തരം കേസുകള്‍ പരിഗണിക്കുകയെന്നുമാണ് റിപ്പോർട്ട്. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി നോട്ടുകളുടെ എണ്ണം 10 ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button