KeralaNews

മണിയുടെ മന്ത്രി സ്ഥാനം-വിഎസിനെ തള്ളി കോടിയേരി

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ ശേഷവും എം.എം. മണി മന്ത്രിയായി തുടരുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി മന്ത്രി സഭയിൽ തുടരുന്നത് അധാർമ്മികം ആണെന്ന് വി സ് അച്യുതാനന്ദന്റെ കത്തിനെ ആസ്പദമാക്കിയാണ് കോടിയേരി ഈ അഭിപ്രായം ഉന്നയിച്ചത്. എം എം മണിയുടെ കാര്യത്തിലും ജയരാജന്റെ കാര്യത്തിലും ഇരട്ടത്താപ്പല്ല പകരം ജയരാജൻ മന്ത്രി ആയ ശേഷമാണ് വിവാദത്തിൽ പെട്ടത്, എന്നാൽ മണിയുടെ കേസ് വളരെ മുൻപ് തന്നെ ഉള്ളതാണെന്ന് കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button