തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രന്റെ അസി. പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവൽസകുമാറിനെ പിരിച്ചുവിട്ടു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നാണ് നടപടി. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥനായ ശ്രീവൽസകുമാർ മുൻ സിപിഎം എംഎൽഎയുടെ പിഎ ആയി പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശുപാർശ മൂലമാണ് ശ്രീവത്സകുമാർ കടകംപള്ളിയുടെ പ്രൈവറ്റ് സെക്രട്ടറി ആയതെന്നാണ് അറിവ്.
Post Your Comments