NewsIndia

5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള നിയന്ത്രണം പിൻവലിച്ചു

ഡല്‍ഹി: 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള നിയന്ത്രണം പിൻവലിച്ചു. ഈ മാസം 19 നു പുറത്തിറക്കിയ വിവാദ ഉത്തരവാണ് ആർ ബി ഐ പിൻവലിച്ചത്. 5000 രൂപയ്ക്ക് മുകളിൽ നിക്ഷേപം ഒറ്റത്തവണ മാത്രമെന്നായിരുന്നു ഉത്തരവ്. കൂടാതെ അവയ്ക്ക് വിശദീകരണവും നൽകണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button