കൊച്ചി: പോക്കിമോൻ ഗോ ഇന്ത്യയിലേക്ക്. ഇതിനായി ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി റിലയൻസ് ജിയോ കരാറിലെത്തി. ജിയോയുടെ മെലേജിംഗ്, ജിയോ ചാറ്റ് തുടങ്ങിയവയിലൂടെ പോക്കിമാന്‍ കളിക്കാര്‍ക്ക് പോക്കിമോന്‍ ഗോ ചാനലിലേക്ക് പ്രവേശിക്കാം.
ജിയോ നെറ്റ്‌വര്‍ക്കിലൂടെ പോക്കിമാന്‍ ഗോ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതില്‍ സാധിച്ചതിൽ സന്തോഷിക്കുന്നതായി നിയാന്റിക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജോണ്‍ഹാല്‍കെ അറിയിച്ചു
Post Your Comments