കൊച്ചി : ഇടപ്പള്ളി ഭീമ ജ്വല്ലറിയുടെ ഷോറൂമില്‍ തീപിടുത്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ജീവനക്കാരെ മുഴുവന്‍ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു.ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്.

Post Your Comments