Kerala

നോട്ട് അസാധു : ബിവറേജസിന് കോടികളുടെ നഷ്ട്ടം

തിരുവനന്തപുരം : നോട്ട് ആസാധുവാക്കിയതിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ വിൽപ്പനയിൽ 143 കോടിയുടെ നഷ്ടമുണ്ടായതായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി ഇനത്തിൽ 80 കോടി രൂപയുടെ നഷ്ട്ടം ഉണ്ടായതായും മന്ത്രി വ്യക്തമാക്കി.

ജോലിയുടെ ഭാഗമായുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ എക്‌സൈസ് ജീവനക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button