തിരുവനന്തപുരം : മുൻ എംപിയും, സോഷ്യലിസ്റ്റ് നേതാവുമായ പി വിശ്വംഭരന്‍ അന്തരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ഇദെഹം 1973 ൽ എൽ ഡി എഫിന്റെ ആദ്യ കൺവീനറായിരുന്നു. 1964 ൽ പി എസ് പി യുടെ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു. കൂടാതെ 1971 ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാനായും, തിരുകൊച്ചി നിയമസഭയിലും,കേരള നിയമസഭയിലും അംഗമായും പ്രവർത്തിച്ചു.
Post Your Comments