CinemaLatest NewsBollywoodNewsIndia

പ്രശസ്ത ബോളിവുഡ് നടൻ അന്തരിച്ചു

മും​ബൈ: പ്രശസ്ത ബോ​ളി​വു​ഡ് ന​ട​ൻ വി​ശാ​ൽ ആ​ന​ന്ദ് (82) അ​ന്ത​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​മാ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖങ്ങൾ കാരണം ഏറെനാളായി വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

Also read : നിങ്ങൾക്ക് മറവിരോഗമുണ്ടോ? എങ്കിൽ ഫ്ലവനോയിഡ് ഡയറ്റ് ശീലമാക്കൂ…

1976-ൽ ​പു​റ​ത്തി​റ​ങ്ങി​യ ച​ൽ​തേ ച​ൽ​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബി​ഷം കോ​ഹ് ലി ​എ​ന്ന വി​ശാ​ൽ ആ​ന​ന്ദ് ഏറെ ജനശ്രദ്ധ നേടിയത്. നി​ര​വ​ധി ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം അണിഞ്ഞിട്ടുണ്ട്. ഹി​ന്ദു​സ്ഥാ​ൻ കി ​ക​സം, ടാ​ക്സി ഡ്രൈ​വ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ മികച്ച പ്ര​ക​ട​നത്തിലൂടെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button