India

ജയലളിതയ്ക്ക് ഹൃദയസ്‌തംഭനം

ചികിത്സയിൽ കഴിയുന്ന ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍. പൂർണസുഖം പ്രാപിച്ചുവരുന്നതിനിടെയാണിത്. വീണ്ടും തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button