ജക്കാർത്ത : സിംഗപ്പൂരിലെ ബാറ്റം ദ്വീപിലേക്കു 15 പൊലീസ് ഉദ്യോഗസ്ഥരുമായി പറന്ന വിമാനം കാണാതായി. ഇരട്ട എൻജിനുള്ള പൊലീസ് വിമാനം മെൻസാൻങ്കിനും ജെൻറ്റർ ദ്വീപിനുമിടയിൽ തകർന്നു വീണുവെന്നാണു കരുതുന്നതെന്ന്‍ പൊലീസ് കേന്ദ്രങ്ങളിൽ നിന്നുള്ള പ്രാഥമിക വിവരമനുസരിച്ച് വാര്‍ത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയുന്നു. വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Post Your Comments