Kerala

കാനം രാജേന്ദ്രനെതിരെ യു.എ.പി.എ ചുമത്തണമെന്ന് പി.ഡി.പി

തിരുവനന്തപുരം● മാവോയിസ്റ്റുകളെ പിന്തുണച്ച കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ യു.എ.പി.എ ചുമത്തണമെന്ന് പി.ഡി.പി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് . കാനം പറഞ്ഞതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം പരിഹരിക്കാന്‍ രാഷ്ടപതി ഇടപെടണം. ഗവര്‍ണര്‍മാരെ വിളിച്ച് യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടി രാഷ്ട്രപതി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button