ഇസ്ളാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്റെ പുതിയ സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍സേന വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ജാവേദ് ബാജ്വ അറിയിച്ചു.
ഇന്ത്യ അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് ജമ്മുകശ്മീരില്‍ ഇന്ത്യന്‍സൈന്യം നടത്തുന്ന അക്രമങ്ങളില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ച് കശ്മീര്‍പ്രശ്നം പരിഹരിക്കണമെന്നും ബജ്വ അറിയിച്ചു.
Post Your Comments